¡Sorpréndeme!

ചേട്ടന്‍ പോയപ്പോള്‍ അച്ഛന്‍ ഒന്നും പുറമേ കാണിച്ചില്ല | FilmiBeat Malayalam

2020-06-23 18 Dailymotion

Mohanlal talks about his father and his bravery
ഫാദേഴ്സ് ഡേയില്‍ അച്ഛനോര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍. മലയാളത്തിന്‍റെ നടന കുലപതിയായ മോഹന്‍ലാല്‍ മുന്‍പ് അച്ഛനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാതൃഭൂമി ഓണപ്പതിപ്പിനായെഴുതിയ കുറിപ്പിലായിരുന്നു അദ്ദേഹം അച്ഛനെക്കുറിച്ച് വാചാലനായത്. പലര്‍ക്കും പലതരത്തിലുള്ള വികാരമാണ് അച്ഛന്‍. അമ്മ കടലോളം പോന്ന വാത്സല്യമാവുമ്പോള്‍ അച്ഛന്‍ ആശ്വാസത്തിന്‍റെ സ്നേഹത്തിന്റെ, സംരക്ഷണയുടെ തണലാവുന്നു എന്നതാണ് എന്റെ അനുഭവം.